- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: കണ്ണൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് റെയില്‍വേ ട്രാക്കിലൂടെ കാല്‍നട യാത്ര
പയ്യോളി: തമിഴ്‌നാട് സ്വദേശികളായ അഞ്ചംഗസംഘം കണ്ണൂരില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടത് കാല്‍നടയാത്രയായി. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇല്ലാത്തതും മുറി ലഭിക്കാത്തതുമാണ് ഇവരെ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് പോവാന്‍ പ്രേരിപ്പിച്ചത്. ഹൈവേയിലൂടെ നടന്നാല്‍ പോലിസ് പിടിയിലാകും എന്നതാണ് റെയില്‍വേ ട്രേക്കിലൂടെ യാത്ര ചെയ്യാന്‍ കാരണം. ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുണ്ടെന്നതിനാല്‍ നാട്ടിലേക്ക് നടന്നുപോവുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് തിക്കോടിയിലെത്തിയ ഇവര്‍ പറഞ്ഞു. വഴിയിലെ കടകളില്‍ നിന്ന് കിട്ടുന്ന ഭക്ഷണങ്ങള്‍ കഴിച്ചും വെള്ളം കുടിച്ചുമാണ് യാത്ര തുടരുന്നത്. കഴിഞ്ഞ ദിവസം പയ്യോളി പോലിസ് രണ്ട് ലോറികളിലായി തലശ്ശേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ട 70 ഓളം പേരെ പിടികൂടിയിരുന്നു. ഇവരെ ജില്ലാ കലക്ടര്‍ ഇടപെട്ട് കണ്ണൂരിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT