- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധു കേസ്: രണ്ടു സാക്ഷികൾ കൂടി കൂറുമാറി
61ാം സാക്ഷി മുക്കാലി ചെമ്പലങ്ങോട്ട് വീട്ടിൽ ഹരീഷ്, 62ാം സാക്ഷി അഗളി പുത്തൻ പുരക്കൽ വീട്ടിൽ ആനന്ദ് എന്നിവരാണ് കോടതിയിൽ മൊഴി മാറ്റിയത്.
BY ABH24 Sep 2022 6:49 PM GMT
X
ABH24 Sep 2022 6:49 PM GMT
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ രണ്ടു സാക്ഷികൾ കൂടി കൂറുമാറി. 61ാം സാക്ഷി മുക്കാലി ചെമ്പലങ്ങോട്ട് വീട്ടിൽ ഹരീഷ്, 62ാം സാക്ഷി അഗളി പുത്തൻ പുരക്കൽ വീട്ടിൽ ആനന്ദ് എന്നിവരാണ് കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ ഈ കേസിൽ കൂറുമാറിയവരുടെ എണ്ണം 24 ആയി.
60 മുതൽ 68 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ശനിയാഴ്ച നടന്നത്. മൂന്നുപേർ ഹാജരായില്ല. ഒരാൾ വിദേശത്താണ്. രണ്ടുപേർ അവധി അപേക്ഷ നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിഡിയോ റെക്കോഡിങ്, ഫോറൻസിക് പരിശോധന എന്നിവയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
കോടതിയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് റെക്കോഡ് ചെയ്യാമോയെന്ന് കോടതി ചോദിച്ചു. ഐ.ടി വകുപ്പുമായി ആലോചിച്ച് ഇക്കാര്യം ചെയ്യാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിസ്താരം സപ്തംബർ 26ന് തുടരും.
Next Story
RELATED STORIES
ഒമ്പത് വയസുള്ളപ്പോള്‍ തട്ടിക്കൊണ്ട് പോയ കുട്ടി 30 വര്‍ഷത്തിന് ശേഷം...
28 Nov 2024 12:44 PM GMTഖത്തറില്‍നിന്ന് 'ഇവ' കൊച്ചിയിലെത്തി
28 Nov 2024 12:23 PM GMT3500 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ
28 Nov 2024 12:09 PM GMTസംഭലിൽ വീണ ചോരയ്ക്ക്നീതിപീഠത്തിൻ്റെ കൈയൊപ്പുമുണ്ട്! (വീഡിയോ)
28 Nov 2024 12:00 PM GMTകൊല്ലത്ത് നിര്‍മാണത്തിലിരുന്ന പാലം നാലാം തവണയും തകര്‍ന്നു
28 Nov 2024 11:56 AM GMTമാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നത് ആചാരമല്ലെന്ന് ഹൈക്കോടതി
28 Nov 2024 11:52 AM GMT