- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍
വെസ്റ്റ് പെരുങ്കുളം െ്രെപസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. എടക്കര പോലിസാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.

എടക്കര: വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടിവലിച്ച സംഭവത്തിലെ പ്രതി വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വില്‍സണ്‍ സേവ്യറിനെ പോലിസ് അറസ്റ്റ് ചെയ്തു. എടക്കര പോലിസാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് വില്‍സണ്‍ സേവ്യര്‍ പെരുങ്കുളം റോഡിലൂടെ നായയെ ബൈക്കില്‍ കെട്ടിവലിച്ചത്. സ്വന്തം വളര്‍ത്തുനായയെ തന്നെയാണ് വില്‍സണ്‍ സേവ്യര്‍ ബൈക്കിനു പിന്നില്‍ കെട്ടിവലിച്ച് ക്രൂരമായി ഉപദ്രവിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി നായയെ രക്ഷിച്ചു.
സംഭവത്തില്‍ വില്‍സണ്‍ സേവ്യറിന്റെ പേരില്‍ എടക്കര പോലിസ് കേസെടുത്തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.
വീടിനുമുന്നിലിട്ടിരുന്ന ചെരിപ്പ് കടിച്ചുനശിപ്പിച്ചതാണ് നായയോട് ക്രൂരതകാണിക്കാന്‍ കാരണമെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. ശരീരം മുഴുവന്‍ പരിക്കേറ്റ നായയെ പിന്നീട് നിലമ്പൂരില്‍നിന്നെത്തിയ റെസ്‌ക്യൂഫോഴ്‌സ് ഏറ്റെടുത്തു.
RELATED STORIES
വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ജാഗ്രത...
17 Jun 2025 7:01 AM GMTമഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
14 Jun 2025 2:42 PM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്ക്
9 Jun 2025 6:31 AM GMTവീണ്ടും കാട്ടാന ആക്രമണം; വയോധികന് പരിക്ക്
2 Jun 2025 5:15 AM GMTആദിവാസിയുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; മര്‍ദ്ദനമേറ്റ ആദിവാസി...
29 May 2025 9:55 AM GMTവയനാട്ടില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്:...
25 May 2025 6:30 PM GMT