- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് മൂര്‍ഖന്റെ കൊത്തേറ്റു (വീഡിയോ)
ശിവമോഗ: പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടില്‍ മൂര്‍ഖന്റെ കടിയേറ്റു. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യവാസമേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ പിടികൂടി വനമേഖലയില്‍ തുറന്നുവിടുന്ന രക്ഷാപ്രവര്‍ത്തകരാണ് അലക്സും റോണിയും. ബുധനാഴ്ച ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണ വീട്ടില്‍ രണ്ട് പാമ്പുകളെ കണ്ടതോടെയാണ് വീട്ടുകാര്‍ ഇവരെ വിവരമറിയിച്ചത്.
#Watch | In a horrifying video which has surfaced online, a man from #Karnataka's Shivamogga was bitten by the cobra on the lip when he tried to kiss it. He survived the snake bite.
— Hindustan Times (@htTweets) October 1, 2022
Read here: https://t.co/w1ZTY0Pxaa
(Source: AH Siddiqui) pic.twitter.com/9ShAeYlnNo
ഇരുവരും പാമ്പുകളെ പിടികൂടിയ ശേഷം അലക്സ് പാമ്പില്‍ ഒന്നിനെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ചുണ്ടില്‍ കടിയേറ്റത്. പിന്നീട് അദ്ദേഹത്തെ ശിവമോഗയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പാമ്പുകളേയും കാട്ടിലേക്ക് വിട്ടു. കടിയേറ്റ ഇയാള്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
RELATED STORIES
തൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMT