Sub Lead

യുപിയില്‍ മൂന്നു വയസ്സുകാരിയെ അമ്മാവന്‍ ബലാല്‍സംഗം ചെയ്തു

യുപിയില്‍ മൂന്നു വയസ്സുകാരിയെ അമ്മാവന്‍ ബലാല്‍സംഗം ചെയ്തു
X

മൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ മൂന്നു വയസ്സുകാരിയെ അമ്മാവന്‍ ബലാല്‍സംഗം ചെയ്തതായി പോലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാവാണ് സഹോദരനെതിരേ പരാതി നല്‍കിയതെന്നും പ്രതി ഒളിവിലാണെന്നും

പോലിസ് സൂപ്രണ്ട് സുശീല്‍ ജി പറഞ്ഞു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ കോടതിയിലായിരിക്കും കേസ് വിചാരണ ചെയ്യുക.

Man Rapes 3 Year Old Niece In Uttar Pradesh

Next Story

RELATED STORIES

Share it