- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌ക്കരണം
ശമ്പള കുടിശ്ശികയും അലവന്‍സും അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയ ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതില്‍ പ്രതിഷേധിച്ചാണ് സമരം.
BY SRF2 March 2021 9:25 AM GMT

X
SRF2 March 2021 9:25 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയ ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കും. പേ വാര്‍ഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കും. നോണ്‍ കൊവിഡ് യോഗങ്ങളും ബഹിഷ്‌കരിക്കും. നാളെ മുതല് എല്ലാ ദിവസവും കരിദിനം ആചരിക്കും.
പത്താം തീയതി സെക്രട്ടേറിയറ്റിനു മുന്നില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. തുടര്‍ന്നും തീരുമാനം ആയില്ലെങ്കില്‍ മാര്‍ച്ച് 17ന് 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കാനാണ് ഡോക്ടേഴ്‌സിന്റെതീരുമാനം
Next Story
RELATED STORIES
ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം അന്വേഷണം ആരംഭിച്ചു
23 July 2025 3:59 AM GMTഭര്‍ത്താവിനെയും കുടുംബത്തെയും ജയിലിലാക്കിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ...
23 July 2025 3:51 AM GMTഅയര്‍ലാന്‍ഡില്‍ ഇന്ത്യക്കാരനെതിരേ വലതുപക്ഷ ആക്രമണം; നീതി വേണമെന്ന്...
23 July 2025 3:32 AM GMTസംസ്ഥാനത്തെ ഒരു വര്‍ഷത്തെ വിവാഹ ചെലവ് 22,810 കോടിയെന്ന് പഠനം
23 July 2025 3:13 AM GMTലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ; യാത്രക്കാര്‍...
22 July 2025 5:54 PM GMTതിരുവനന്തപുരത്ത് 18 വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
22 July 2025 5:36 PM GMT