- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതമൈത്രി പരസ്യം: ഗുജറാത്തിലെ തനിഷ്‌ക് സ്റ്റോറിനു നേരെ ആക്രമണം
കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പരസ്യം ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു
വികാരം വ്രണപ്പെടുത്താന്‍ കാരണമായതില്‍ അതിയായ ദുഖമുണ്ടെന്നും വീഡിയോ പിന്‍വലിക്കുകയാണെന്നുമായിരുന്നു തനിഷ്‌ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. 'അശ്രദ്ധമായി വികാരം വ്രണപ്പെട്ടതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണെന്നും ജീവനക്കാരുടെയും പങ്കാളികളുടെയും സ്റ്റോര്‍ ജീവനക്കാരുടെയും വേദനയും വികാരങ്ങളും ക്ഷേമവും കണക്കിലെടുത്ത് വീഡിയോ പിന്‍വലിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പരസ്യം പിന്‍വലിക്കാനുള്ള തനിഷ്‌കിന്റെ തീരുമാനത്തെ പലരും വിമര്‍ശിച്ചിരുന്നു. നട്ടെല്ലില്ലായ്മ സങ്കടകരമാണെന്നായിരുന്നു സ്വര ഭാസ്‌കറുടെ ട്വീറ്റ്. നിരവധി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദിവസേന സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി നേരിടുന്നു. അവര്‍ എന്നിട്ടും നിലപാടിനൊപ്പം നില്‍ക്കുന്നു. ഏതാനും ദിവസത്തെ ട്രോളിനെ നേരിടാനുള്ള ധൈര്യവും വിഭവങ്ങളും ഒരു വലിയ കോര്‍പറേറ്റ് സ്ഥാപനത്തിനു കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞിരുന്നു.
ഹിന്ദു-മുസ് ലിം ഐക്യം ഉയര്‍ത്തിക്കാട്ടുകയാണ് മനോഹരമായ പരസ്യത്തിലൂടെ ചെയ്തതെന്നും അതിനാല്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ കുറിച്ചിരുന്നു. ഹിന്ദു-മുസ് ലിം ''ഏകത്വം'' അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ ലോകത്തിലെ ഹിന്ദു-മുസ് ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തതെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.
Mob Attacks Tanishq Store In Gujarat Amid Row Over Ad
RELATED STORIES
കാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT