- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ മുസ് ലിം വിദ്യാര്‍ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍; ആള്‍ക്കൂട്ടക്കൊലയെന്ന് പിതാവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ് ലിം വിദ്യാര്‍ഥി ക്രൂരമായി മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍. ലഖനൗ നദ് വ കോളജ് വിദ്യാര്‍ഥി ഉബൈദുല്ല(19) ആണ് കൊല്ലപ്പെട്ടത്. മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദനമേറ്റതിന്റെ രക്തപ്പാടുകളുണ്ട്. ലഖനൗ നിന്നും ദന്‍ബാദിലേക്കുള്ള വീട്ടിലേക്ക് പോകും വഴിയാണ് കൊല്ലപ്പെട്ടത്. ജനുവരി എട്ടിനാണ് യുപി അസന്‍സോള്‍ പോലിസ് സ്‌റ്റേഷന്‍ പരിതിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണ് മകന്‍ കൊല്ലപ്പെട്ടതെന്ന് പിതാവ് ആരോപിച്ചു.
Ubaidullah (19), a student of Nadwa College, Lucknow, was going to his home from Lucknow to Dhanbad on January 8, was found dead under suspicious circumstances at the Asansol station, with multiple wounds on his body. His father has alleged that he was lynched. pic.twitter.com/tdkfyG1Rqz
— Meer Faisal (@meerfaisal01) January 10, 2022
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT