- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍ഐഎക്ക് കൈമാറാന്‍ എന്‍സിപി നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ അനുമതി
എല്‍ഗാര്‍ കേസ് എന്‍ഐഎയെ ഏല്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് എതിര്‍പ്പില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിനെ(ഡിജിപി) അറിയിച്ചതായി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
BY APH13 Feb 2020 6:43 AM GMT
X
APH13 Feb 2020 6:43 AM GMT
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറാന്‍ മഹാരാഷ്ട്രയിലെ എന്‍സിപിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് അനുമതി നല്‍കി.
എല്‍ഗാര്‍ കേസ് എന്‍ഐഎയെ ഏല്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് എതിര്‍പ്പില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിനെ(ഡിജിപി) അറിയിച്ചതായി ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ തീരുമാനം ഡിജിപി പൂനെ കോടതിയെ അറിയിക്കും.
Next Story
RELATED STORIES
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMT