- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീര്‍: തോക്കിന്‍ കുഴല്‍ പരിഹാരമല്ല; ഒന്നാം ചരമ വാര്‍ഷികത്തില്‍ വാജ്‌പേയിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് മമത
കൊല്‍ക്കത്ത: കശ്മീര്‍ വിഷയത്തില്‍ 'തോക്കിന്‍ കുഴല്‍ ഒന്നിനും പരിഹാരമാകില്ല' എന്ന വാജ്‌പേയിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ട്വീറ്റ് ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ക്ശമീരിനു പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ്, മുന്‍ പ്രധാനമന്ത്രിയുടെ ചരമവാര്‍ഷികത്തില്‍ ആദരവ് അര്‍പ്പിച്ചുള്ള ട്വീറ്റില്‍ മമതാ ബാനര്‍ജി കശ്മീര്‍ വിഷയം ഉന്നയിച്ചത്.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ തോക്കിന്‍ കുഴല്‍ പരിഹാരമല്ല. മാനവികത, ജനാധിപത്യം, കശ്മീരിയത്ത് എന്നീ മൂന്ന് തത്വങ്ങളില്‍ അടിയുറച്ചാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് എന്നായിരുന്നു, 2003ലെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം വാജ്‌പേയ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം. തോക്ക് കൊണ്ടല്ല സാഹോദര്യം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കശ്മീര്‍ ജനതക്ക് വാക്ക് കൊടുത്തതായും മുന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 16നാണ് വാജ്‌പേയ് മരണപ്പെട്ടത്.
Tribute to Atal Bihari Vajpayee ji, former Prime Minister, on his first death anniversary. Let us recall his words:
— Mamata Banerjee (@MamataOfficial) August 16, 2019
"The gun can solve no problems. Issues can be guided by the three principles of insaniyat, jamhooriyat and kashmiriyat."
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMT