- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തായി പീഡനക്കേസ്: പോക്‌സോ ഒഴിവാക്കിയത് പ്രതിയെ രക്ഷിക്കാന്‍-എസ് ഡി പി ഐ

കണ്ണൂര്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാലത്തായി ബാലിക പീഡനക്കേസില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം പ്രതിയെ ശിക്ഷിക്കാന്‍ പര്യാപ്തമായതല്ലെന്നും പ്രതിയെ രക്ഷപ്പെടുത്താനുള്ളതാണെന്നും എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പറഞ്ഞു. ഇത് കുറ്റപത്രമല്ല, പ്രതിയെ സഹായിക്കാനുള്ള സഹായ പത്രമാണ്. വൈദ്യ പരിശോധനയില്‍ പീഡനത്തിനരയായതായി തെളിഞ്ഞത് കൊണ്ടാണ് പോക്‌സോ ചുമത്തിയിരുന്നത്. എന്നാല്‍ കുറ്റപത്രം ആയപ്പോഴേക്ക് കാര്യങ്ങള്‍ അട്ടിമറിഞ്ഞു. ഫോറന്‍സിക് റിപോര്‍ട്ട് കിട്ടിയില്ല എന്നതാണ് പുതിയ ന്യായം. മാസങ്ങളായിട്ടും വേണ്ടത്ര രീതിയില്‍ അന്വേഷണം നടത്താതെ അവസാനം പുതിയ ഓരോ അടവുകളുമായി ക്രൈംബ്രാഞ്ച് രംഗത്തുവന്നിരിക്കുകയാണ്. ഇത് കൊണ്ടെന്നും ആര്‍എസ് എസ് നേതാവ് കൂടിയായ പ്രതിയെ രക്ഷപ്പെടുത്താനാവില്ലെന്നും നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തിലൂടെ ഇരയ്ക്കു നീതി ലഭിക്കുന്നത് വരെ എസ് ഡിപിഐ മുന്നില്‍ ഉണ്ടാവുമെന്നും എ സി ജലാലുദ്ദീന്‍ വ്യക്തമാക്കി.
Palathayi Pocso case: SDPI against Crime Branch
RELATED STORIES
കുടുംബത്തിനെതിരേ ഭീഷണി; സുരക്ഷാ ഉദ്ദ്യോഗസ്ഥരെ മുഴുവന് മാറ്റാന്...
9 April 2025 10:00 AM GMTപിരിച്ചുവിട്ട ബംഗാളിലെ അധ്യാപകര്ക്ക് ജോലി നഷ്ടപ്പെടുന്നില്ലെന്ന്...
9 April 2025 9:53 AM GMTചാംപ്യന്സ് ലീഗ്; ഒരു മല്സരത്തില് രണ്ട് ഫ്രീകിക്കുകള്;...
9 April 2025 9:28 AM GMTഡീഗോ മറഡോണയുടെ മരണം; വീട്ടിലെ ചികിത്സ അബദ്ധമായിരുന്നു: ഡോക്ടര്മാര്
9 April 2025 8:58 AM GMTനിങ്ങള്ക്ക് വേദനയുണ്ടെന്ന് എനിക്കറിയാം, ആശങ്ക വേണ്ട; ബംഗാളില് വഖ്ഫ്...
9 April 2025 7:53 AM GMTമകളെ പീഡിപ്പിക്കാന് കൂട്ടു നിന്ന മാതാവിനെതിരേ പോക്‌സോ കേസ്
9 April 2025 7:29 AM GMT