- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധം: അറബ് ലീഗ് അധ്യക്ഷ പദവി ഫലസ്തീന്‍ നിരസിച്ചു
റാമല്ല: അറബ്‌രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതില്‍ പ്രതിഷേധിച്ച് അറബ് ലീഗിന്റെ അധ്യക്ഷപദം ഫലസ്തീന്‍ നിരസിച്ചു. അടുത്ത ആറു മാസത്തേക്ക് ഫലസ്തീന് അര്‍ഹതപ്പെട്ട അറബ്‌ലീഗ് ചെയര്‍മാന്‍ സ്ഥാനമാണ് വേണ്ടെന്നു വയ്ക്കുന്നതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കി പ്രഖ്യാപിച്ചത്. ഇക്കാര്യം അറബ്‌ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്തിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെയോ മറ്റോ പേരെടുത്ത് പറയാതെയാണ് അധ്യക്ഷപദവി നിരസിക്കുന്ന തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ സാധാരണ ബന്ധം സ്ഥാപിക്കുമ്പോള്‍ അറബ്‌ലീഗ് ചെയര്‍മാന്‍ പദവി ബഹുമാനമായി കാണാനാവില്ലെന്നും മാലികി പറഞ്ഞു.
ഈയിടെ ഇസ്രായേല്‍ യുഎഇയുമായും മറ്റും ധാരണയിലെത്തിയത് ഫലസ്തീനികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. ഇറാനും തുര്‍ക്കിയും ഉള്‍പ്പെടെ ശക്തമായ ഭാഷയിലാണ് യുഎഇയുടെയും ബഹ്‌റയ്‌ന്റെയും നടപടിയെ നടപടിയെ വിമര്‍ശിച്ചത്. ഫലസ്തീനികള്‍ ഇടപാടിനെ 'വിശ്വാസവഞ്ചന' എന്നാണ് വിശേഷിപ്പിച്ചത്.
Palestinians quit Arab League role over UAE-Bahrain-Israel deal
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT