- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പന്തീരാങ്കാവ് യുഎപിഎ കേസ്: പരോള്‍ ലഭിച്ച അലന്‍ ഷുഹൈബിനെ വീട്ടിലെത്തിച്ചു
BY BSR23 Jun 2020 6:35 AM GMT

X
BSR23 Jun 2020 6:35 AM GMT
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെ പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് അലന്‍ ഷുഹൈബിനെ പന്നിയങ്കരയിലെ വീട്ടിലെത്തിച്ചത്. മാതാവിന്റെ മാതാവിനു അസുഖമായതിനാല്‍ പരോള്‍ അനുവദിക്കണമെന്ന അപേക്ഷയിലാണ് അലന് അനുകൂല നടപടിയുണ്ടായത്. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ നേരത്തേക്കാണ് വീട്ടിലെത്താന്‍ പരോള്‍ അനുവദിച്ചത്. മാവോവാദി ബന്ധം ആരോപിച്ചാണ് നിയമ വിദ്യാര്‍ഥിയായ അലന്‍ ഷുഹൈബിനെയും ജേണലിസം വിദ്യാര്‍ഥിയായ താഹ ഫസലിനെയും പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
Pantheerankav UAPA case: Alan Shuhaib sent home after receiving parole
Next Story
RELATED STORIES
നാസിക്കില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗ നഗരസഭ പൊളിച്ചു; സംഘര്‍ഷം; ...
17 April 2025 4:17 AM GMT250 എകെ-203 തോക്കുകള്‍ വാങ്ങാന്‍ കേരള പോലിസ്
17 April 2025 3:51 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ സുപ്രിംകോടതിയിലെ നിയമപോരാട്ടം; വസ്തുതകളെ...
17 April 2025 3:28 AM GMTഗ്രഹാം സ്റ്റെയ്ന്‍സ് കൊലക്കേസ്: പ്രതിയായ ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെ...
17 April 2025 3:07 AM GMTനാഗ്പൂര്‍ സംഘര്‍ഷം: ''ഫാഹിം ഖാന്റെ വീട് പൊളിച്ചത് തെറ്റ്'' ;...
17 April 2025 2:15 AM GMT'താജ് മഹല്‍ ഹിന്ദു ക്ഷേത്രമെന്ന്' ഷാജഹാന് ചക്രവര്‍ത്തിയുടെ ഖബറില്‍...
17 April 2025 1:19 AM GMT