- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫോണ്‍ ചോര്‍ത്തല്‍ ആരോപണം: മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവര്‍ണര്‍
BY SVD11 Sep 2024 11:01 AM GMT
X
SVD11 Sep 2024 11:01 AM GMT
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവര്‍ണര്‍. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നത് നിസ്സാര കാര്യമല്ല. ഗൗരവമേറിയതാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ കത്തയച്ചത്. ഫോണ്‍ ചോര്‍ത്തിയത് ഗുരുതരമായ നിമലംഘനങ്ങളിലൊന്നാണ്. അത് സുപ്രിം കോടതി വിധികളുടെ ലംഘനം കൂടിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലാ പോലിസ് മേധാവിയുടെ ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍, അതെങ്ങനെ സംഭവിച്ചെന്നും അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയോ എന്നും ഗവര്‍ണര്‍ സര്‍ക്കാറിനോട് ചോദിച്ചു. ഫോണ്‍ ചോര്‍ത്തല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന ആശങ്കയും ഗവര്‍ണര്‍ കത്തില്‍ പങ്കുവച്ചു.
Next Story
RELATED STORIES
കര്ണാടക ഉപതിരഞ്ഞെടുപ്പില് ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്...
23 Nov 2024 8:36 AM GMTപഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില് മുന്നില്; ഒരിടത്ത്...
23 Nov 2024 8:24 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന് സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്ഖണ്ഡില് കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്ഖണ്ഡില് ലീഡ് തിരിച്ചുപിടിച്ച് കോണ്ഗ്രസ്
23 Nov 2024 5:05 AM GMT