- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ ഹിന്ദുമേഖലയില്‍ നിന്ന് ഒളിച്ചോടി ന്യൂനപക്ഷ മേഖലയില്‍ അഭയം തേടി; പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് പ്രധാനമന്ത്രിയുടെ പ്രസംഗം
ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലാത്തിനാല്‍ ന്യൂനപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഓടിപ്പോയെന്നു പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: എല്ലാ തിരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിക്കും വിധം പച്ചയായി വര്‍ഗീയത പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലാത്തിനാല്‍ ന്യൂനപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഓടിപ്പോയെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ വര്‍ഗീയത ഇളക്കിവിടുന്ന പ്രസ്താവന. മഹാരാഷ്ട്ര വര്‍ധയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം
ഹിന്ദു ഭീകരവാദം എന്ന പദത്തിന് ജന്മം നല്‍കിയത് കോണ്‍ഗ്രസാണ്. 5,000 വര്‍ഷം പഴക്കമുള്ള സംസ്‌കാരത്തെ അവര്‍ അധിക്ഷേപിച്ചു. ഭീകരവാദത്തിന്റെ ടാഗ് നല്‍കിയ അവര്‍ പാപം ചെയ്തു. ഇപ്പോള്‍ അവര്‍ ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് അതുകൊണ്ടാണ് അയാള്‍ (രാഹുല്‍ ഗാന്ധി) ഭൂരിപക്ഷത്തില്‍ നിന്ന് ഒളിച്ചോടി ന്യൂനപക്ഷത്തിന്റെ സീറ്റില്‍ അഭയം പ്രാപിക്കുന്നത്- മോദി പ്രസംഗത്തില്‍ ആരോപിച്ചു.
ഹിന്ദു ഭീകരവാദം എന്ന് വാക്ക് കേട്ടപ്പോള്‍ നിങ്ങള്‍ക്ക് വേദനയുണ്ടായില്ലേ പറയൂ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ഒരിക്കലും ഹിന്ദുക്കള്‍ക്ക് ഭീകരവാദം നടത്തേണ്ടി വന്നിട്ടില്ല. കോണ്‍ഗ്രസ് ഭീകരന്‍മാരെന്ന് വിളിച്ചവര്‍ ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്നും മോദി പറഞ്ഞു.
RELATED STORIES
ഷാരൂഖ് ഖാന് നേരെയും വധഭീഷണി; കേസെടുത്ത് മുംബൈ പോലിസ്
7 Nov 2024 1:30 PM GMTകാനഡയിലെ കോണ്‍സുലര്‍ കാംപുകള്‍ ഇന്ത്യ നിര്‍ത്തി വയ്ക്കുന്നു
7 Nov 2024 1:27 PM GMTഹോട്ടല്‍ പരിശോധനയില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ബാഗ് കയറ്റിയ ...
7 Nov 2024 1:18 PM GMTഎഡിഎമ്മിനെ കുറിച്ച് ചോദ്യം; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍...
7 Nov 2024 1:06 PM GMTവയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍...
7 Nov 2024 11:23 AM GMTചികില്‍സക്കായി കേരളത്തിലെത്തിയ ഫ്രെഞ്ചുകാരന്‍ കാനയില്‍ വീണു;...
7 Nov 2024 10:03 AM GMT