Sub Lead

പോര്‍ട്ട് ബ്ലെയര്‍ ഇനി 'ശ്രീ വിജയപുരം'; പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍

പോര്‍ട്ട് ബ്ലെയര്‍ ഇനി ശ്രീ വിജയപുരം; പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയര്‍ ഇനി 'ശ്രീ വിജയപുരം' എന്ന പേരിലറിയപ്പെടും. കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.






Next Story

RELATED STORIES

Share it