- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പോലിസ് തനിക്കെതിരേ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു.
BY ANB1 Nov 2024 2:39 AM GMT
ANB1 Nov 2024 2:39 AM GMT
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജാമ്യഹരജിയില്‍ ദിവ്യ ഉന്നയിച്ചിരിക്കുന്നത്. പോലിസ് തനിക്കെതിരേ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു.
Next Story
RELATED STORIES
അമ്പമ്പോ, എന്നാലുമെന്റെ പൊന്നെ...
3 Jan 2025 9:32 AM GMTപെരിയ ഇരട്ടക്കൊല കേസ്: കൃപേഷിന്റേയും ശരത് ലാലിന്റേയും വീട്ടില്‍...
3 Jan 2025 9:14 AM GMTകനിവ് കഞ്ചാവ് വലിച്ചെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരേ...
3 Jan 2025 8:31 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ റൊഡ്രി; അഞ്ച് ബാലണ്‍ ഡി ഓര്...
3 Jan 2025 7:45 AM GMTപെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെ വി...
3 Jan 2025 7:13 AM GMTരോഹിത്ത് ഇല്ലാതെ ഇന്ത്യ; സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ച്ച;...
3 Jan 2025 7:06 AM GMT