- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതീക്ഷ വീണ്ടും ശുദ്ധജല വിതരണ ഉപകരണം നല്‍കി
ഉപകരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. വി ആര്‍ രാജേന്ദ്രന്‍ ഏറ്റുവാങ്ങി.
BY SRF13 Jun 2021 9:32 AM GMT

X
SRF13 Jun 2021 9:32 AM GMT
കോഴിക്കോട്: പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ മോര്‍ച്ചറി കെട്ടിടത്തിനുളളില്‍ ശുദ്ധജല വിതരണത്തിനുളള ഉപകരണം സ്ഥാപിച്ചു. തിരക്ക് പിടിച്ച മോര്‍ച്ചറിയിലെ ജോലിക്കിടയില്‍ ശുദ്ധജലത്തിന്റെ കുറവ് പരിഹരിക്കുന്നതിന് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടിയുളള ഉപകരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. വി ആര്‍ രാജേന്ദ്രന്‍ ഏറ്റുവാങ്ങി. പോപുലര്‍ ഫ്രണ്ട് കോഴിക്കോട് സൗത്ത് പ്രസിഡന്റ് ഫായിസ് മുഹമ്മദ്, പ്രതീക്ഷ പ്രസിഡന്റ് ടി ബഷീര്‍, ട്രഷറര്‍ അബ്ദുല്‍ ഖയ്യൂം, ഫീല്‍ഡ് ഓര്‍ഗനൈസര്‍ റഊഫ് കുറ്റിച്ചിറ സംബന്ധിച്ചു.
Next Story
RELATED STORIES
25 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ആമിനക്ക് തിരികെ കിട്ടി;...
14 Jun 2025 1:06 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTമാധ്യമ പ്രവര്ത്തകന് കെ എസ് ഗോപാലകൃഷ്ണന് അന്തരിച്ചു
14 Jun 2025 11:08 AM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 78 പേര്
14 Jun 2025 10:53 AM GMT