- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആംബുലന്‍സിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഗര്‍ഭിണി തലനാരിഴക്ക് രക്ഷപ്പെട്ടു (വീഡിയോ)
സ്‌ഫോടനത്തില്‍ അടുത്ത പ്രദേശത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു
BY ANB14 Nov 2024 12:44 AM GMT
X
ANB14 Nov 2024 12:44 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ ജാലഗന്‍ ജില്ലയില്‍ ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന ഗര്‍ഭിണിയും കുടുംബവും തലനാരിഴക്ക് രക്ഷപ്പെട്ടു. വണ്ടിയിലെ തീപിടുത്തമാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണം.
എഞ്ചിനില്‍ നിന്നും പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി എല്ലാവരെയും ഒഴിപ്പിച്ചതു കൊണ്ട് വന്‍ദുരന്തം ഒഴിവായി. വണ്ടിയില്‍ നിന്ന് എല്ലാവരും ഇറങ്ങിയ ഉടന്‍ സ്‌ഫോടമുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ദാദ വാദി ഫ് ളൈ ഓവറിന് മുകളിലാണ് സംഭവം. സ്‌ഫോടനത്തില്‍ അടുത്ത പ്രദേശത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. മറ്റൊരു ആംബുലന്‍സില്‍ ഗര്‍ഭിണിയെ എരന്തോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
Next Story
RELATED STORIES
നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍കൂടി മരിച്ചു; മരണം ആറായി
14 Nov 2024 3:07 PM GMTശെയ്ഖ് അലിയുടെ ഗുംതി മഖ്ബറ കൈയേറി റസിഡന്‍സ് അസോസിയേഷന്; രൂക്ഷ...
14 Nov 2024 12:50 PM GMTവേങ്ങരയില്‍ ഒരു കിലോ കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍
14 Nov 2024 12:08 PM GMTഗര്‍ഭിണി കഞ്ചാവ് വലിച്ചാല്‍ കുഞ്ഞ് ഭാവിയില്‍ ലഹരിക്ക് അടിമയാവാമെന്ന്...
14 Nov 2024 12:01 PM GMTവയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
14 Nov 2024 11:41 AM GMTസംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMT