- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: സെക്രട്ടറിയേറ്റിനു മുന്നില്‍ എസ് ഡിപിഐ സത്യാഗ്രഹം
BY BSR31 Aug 2020 12:36 PM GMT
X
BSR31 Aug 2020 12:36 PM GMT
തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ മുഖ്യമന്ത്രി പിണറായി വിജയനും പി എസ് സി ചെയര്‍മാനും രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് തിരുവോണ നാളില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എസ് ഡിപിഐ സത്യാഗ്രഹ സമരം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുസ്സലാം, സെക്രട്ടറി ഷബീര്‍ ആസാദ്, പുന്തുറ സജീവ്, യുസുഫ് മണക്കാട്, ഷാഫി കാച്ചാണി പങ്കെടുത്തു.
PSC Candidate commits suicide: SDPI satyagraha in front of Secretariat
Next Story