- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോറിയാസിസ് മരുന്ന് കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കാന്‍ അനുമതി
കൊവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ സ്ട്രോക്കിനെ പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നല്‍കുന്നത്.
ന്യൂഡല്‍ഹി: ഗുരുതരമായ രീതിയില്‍ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കൊവിഡ് രോഗികളില്‍ സൊറിയോസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി.സൊറിയോസിസ് മരുന്നായ ഐറ്റൊലൈസുമാബ് നല്‍കാമെന്ന നിര്‍ദേശത്തിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്.
കൊവിഡ് ചികില്‍സയ്ക്ക് ഫലപ്രദമായ വാക്‌സിന്‍ ഇതുവരെ കണ്ടെത്താനാകാത്തത് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത രീതിയില്‍ സൊറിയോസിസ് മരുന്ന് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.
കൊവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ സ്ട്രോക്കിനെ പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നല്‍കുന്നത്. പള്‍മനോളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കല്‍ വിദഗ്ദ്ധരും ഉള്‍പ്പെടുന്ന കമ്മിറ്റി ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഐറ്റൊലൈസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കിയതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി ജി സൊമാനി പറഞ്ഞു. അതേസമയം, ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് രോഗികളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. വര്‍ഷങ്ങളായി സോറിയാസിസ് ചികില്‍സിക്കായി ഉപയോഗിക്കുന്ന ഐറ്റൊലൈസുമാബിന്റെ ഉല്‍പാദകര്‍ ബയോകോണാണ്.
RELATED STORIES
നഷ്ടമില്ലാതെ അധിനിവേശം നടത്താന്‍ കഴിയുമെന്ന മിഥ്യാധാരണ ഇസ്രായേല്‍...
14 Jan 2025 6:14 PM GMTജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി; പികെ ഫിറോസിന്റെ വാറന്റിനെതിരായ...
14 Jan 2025 5:07 PM GMTതാഹിര്‍ ഹുസൈന് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാം, എസ്കോര്‍ട്ട്...
14 Jan 2025 4:37 PM GMTവനനിയമ ഭേദഗതി ബില്ല് വരും നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
14 Jan 2025 4:21 PM GMTബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെ കൂട്ടബലാല്‍സംഗക്കേസില്‍...
14 Jan 2025 4:10 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു
14 Jan 2025 3:28 PM GMT