Sub Lead

എഡിജിപിയെ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്‍വര്‍ എംഎല്‍എ

എഡിജിപിയെ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്‍വര്‍ എംഎല്‍എ
X

തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെ ക്രമസമാധാനചുമതലയില്‍ തന്നെ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനുള്ള നീക്കമാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. എഡിജിപിയെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. എഡിജിപിയെ മാറ്റി നിര്‍ത്തിയാല്‍ മാത്രം പോരെന്നും ഇന്റലിജന്‍സ് നിരീക്ഷണം വേണമെന്നും അന്‍വര്‍ പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന് ഇന്നലെ മാധ്യമപ്രവര്‍ത്തകർ ചോദിച്ചപ്പോൾ 'മുട്ടുവിന്‍ തുറക്കപ്പെടും ' എന്നായിരുന്നു അന്‍വറിന്റെ മറുപടി.



Next Story

RELATED STORIES

Share it