Sub Lead

ഗലോട്ടിന്റെ വിശ്വസ്തന്‍ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും

ഗലോട്ടിന്റെ വിശ്വസ്തന്‍ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ രാജസ്ഥാനില്‍ സമാന്തര യോഗം ചേര്‍ന്നതിനെതിരെ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. മന്ത്രി ശാന്തി ധരിവാള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് . സമാന്തര യോഗം ചേര്‍ന്നത് ധരിവാളിന്റെ വീട്ടിലാണ്. ഗലോട്ടിനെതിരെ ഹൈക്കമാന്‍ഡ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ധരിവാള്‍ ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it