- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ നാലില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസിന് ജയം
BY BSR27 Feb 2024 4:58 PM GMT

X
BSR27 Feb 2024 4:58 PM GMT
ബെംഗളൂരു: കര്‍ണാടകയില്‍ ഒഴിവുള്ള നാലു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസിന് വിജയം. ബിജെപി ഒരു സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ അജയ് മാക്കന്‍, ജി സി ചന്ദ്രശേഖര്‍, സയ്ദ് നസീര്‍ ഹുസയ്ന്‍ എന്നിവരും ബിജെപിയുടം നാരായണ കെ ഭണ്ഡാഗെയുമാണ് വിജയിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിങിലൂടെ അട്ടിമറി നടത്തി ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ കര്‍ണാടകയില്‍ ഒരു ബിജെപി എംഎല്‍എയുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപി എംഎല്‍എ സി ടി സോമശേഖറിന്റെ വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മറ്റൊരു ബിജെപി എംഎല്‍എ ശിവറാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതും കനത്ത തിരിച്ചടിയായി. നിലപാടുകളുടെയും ജനാധിപത്യത്തിന്റെയും ധാര്‍മികതയുടെയും വിജയമാണിതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT