- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദര്‍ഗയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വര്‍ (വീഡിയോ)
BY ANB27 March 2025 1:47 PM GMT

X
ANB27 March 2025 1:47 PM GMT
മുംബൈ: മഹാരാഷ്ട്രയിലെ അഹില്യാനഗറിലെ (അഹമദ് നഗര്‍) രഹൂരിയിലെ ദര്‍ഗയ്ക്ക് മുകളില്‍ ഹിന്ദുത്വര്‍ കാവിക്കൊടി കെട്ടി. ശ്രീ ബുസാവിന്ദ് ബാബ ഹസ്റത്ത് അഹമദ് ചിഷ്തി ദര്‍ഗയുടെ പതാകയ്ക്ക് പകരമാണ് കാവിക്കൊടി കെട്ടിയിരിക്കുന്നത്. മാര്‍ച്ച് 26നാണ് സംഭവം. ഏതോ പ്രദേശത്ത് മറാത്താ രാജാവായ ശിവാജിയുടെ പ്രതിമ ചിലര്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘം ദര്‍ഗയില്‍ അതിക്രമിച്ചു കയറിയത്.
In Maharashtra's Ahilyanagar, a mob of locals on Wednesday climbed Shri Buwasind Baba Hazrat Ahmed Chishti Dargah, removed its flag, and replaced it with a saffron flag during a protest against the desecration of a Shivaji statue by unidentified miscreants. pic.twitter.com/fONhJOIi8e
— Waquar Hasan (@WaqarHasan1231) March 27, 2025
Next Story
RELATED STORIES
രാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTകലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMTമഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം...
30 March 2025 11:20 AM GMT