- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ജനുവരി നാലു മുതല്‍ തിരുവനന്തപുരത്ത്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
BY ANB16 Oct 2024 12:52 PM GMT
X
ANB16 Oct 2024 12:52 PM GMT
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടു വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശീയ കലാരൂപങ്ങള്‍ മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്തും. കായിക മേള 2024 നവംബര്‍ നാലു മുതല്‍ കൊച്ചിയില്‍ നടക്കും. സ്‌കൂള്‍ ശാസ്ത്രമേള 2024 നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയിലും നടക്കും.
മട്ടാഞ്ചേരിയിലും തൃശൂരിലും കുട്ടികളെ മര്‍ദ്ദിക്കുന്ന സംഭവമുണ്ടായതില്‍ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസൃതമല്ലാതെ അധ്യാപകരെ നിയമിച്ചാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
മുണ്ടക്കൈ ദുരന്തം: സംസ്കാരത്തിന് ചെലവായത് 19 ലക്ഷം രൂപ
16 Oct 2024 3:18 PM GMTആലപ്പുഴ തോട്ടപ്പള്ളിയില്‍ കടല്‍ നൂറ് മീറ്ററോളം ഉള്‍വലിഞ്ഞു
16 Oct 2024 3:12 PM GMTഈരാറ്റുപേട്ടയില്‍ മതസ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പോലിസ്
16 Oct 2024 2:53 PM GMTകേരളീയ സമൂഹത്തിന്റെ നിസംഗത അപകടസൂചനയെന്ന് തുഷാര്‍ഗാന്ധി
16 Oct 2024 1:51 PM GMTഇംഗ്ലണ്ടില്‍ ഇനി തോമസ് ടുഷേല്‍ യുഗം; ത്രീ ലയണസിന് ഇനി ജര്‍മ്മന്‍...
16 Oct 2024 1:34 PM GMTസംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ജനുവരി നാലു മുതല്‍ തിരുവനന്തപുരത്ത്
16 Oct 2024 12:52 PM GMT