Sub Lead

സര്‍വകലാശാല കാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍

വിമുക്തഭടന്‍ കൂടിയായ സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠനെയാണ് തേഞ്ഞിപ്പലം പോലിസ് കസ്റ്റഡിയിലെടുത്തത്.

സര്‍വകലാശാല കാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍. വിമുക്തഭടന്‍ കൂടിയായ സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠനെയാണ് തേഞ്ഞിപ്പലം പോലിസ് കസ്റ്റഡിയിലെടുത്തത്.സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂനിവേഴ്‌സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് ഇയാളുടെ അതിക്രമത്തിന് ഇരയായത്.

Next Story

RELATED STORIES

Share it