- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ട യുവാവിന്റെ സ്‌കൂട്ടര്‍ മോഷണം പോയി
BY BSR11 May 2023 5:34 PM GMT

X
BSR11 May 2023 5:34 PM GMT
പരപ്പനങ്ങാടി: താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരണപ്പെട്ട താനൂരിലെ കെ പി സിദ്ദീഖിന്റെ ഇരുചക്രവാഹനം മോഷണം പോയി. തൂവല്‍ തീരത്ത് നിര്‍ത്തിയിട്ടതായിരുന്നു. ബോട്ട് യാത്ര നടത്താനായി മക്കളായ ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍(3), ഫാത്തിമ റജ് വ എന്നിവരോടൊത്ത് തീവല്‍ തീരത്തെത്തിയത്. ഫാത്തിമ റജ് വ ഇപ്പോഴും ചികില്‍സയിലാണ്. മറ്റു രണ്ടു പേരും സിദ്ദിഖുമാണ് മരണത്തിന് കീഴടങ്ങിയത്. അപകടം നടന്നതിന്റെ പിറ്റേന്ന് ഉച്ചവരെ വാഹനം തൂവല്‍ തീരത്തുണ്ടായിരുന്നു. എന്നാല്‍ വൈകീട്ട് വാഹനം കാണാതായെന്നാണ് പരാതി.
Next Story
RELATED STORIES
ഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ താരത്തിനും നോട്ടിസ്
25 April 2025 2:32 AM GMT''തൂവല്കൊട്ടാരം'' ഫെയ്സ്ബുക്ക് ഗ്രൂപ്പ് വഴി വീട്ടമ്മയില് നിന്നും...
25 April 2025 2:24 AM GMTആഗ്രയില് മുസ്ലിം യുവാവിനെ വെടിവച്ചു കൊന്നു;പഹല്ഗാം ആക്രമണത്തിന്...
25 April 2025 2:14 AM GMTഇസ്രായേലിന് ഒന്നരക്കോടി വെടിയുണ്ട നല്കാമെന്ന കരാര് റദ്ദാക്കി...
25 April 2025 1:59 AM GMTഇന്ത്യക്കാരെ വിവാഹം കഴിച്ച അഞ്ച് പാകിസ്താനി സ്ത്രീകളെ...
25 April 2025 1:36 AM GMTഇന്ത്യയെ യുദ്ധത്തിന് പ്രേരിപ്പിച്ച് ഇസ്രായേല്
25 April 2025 1:21 AM GMT