- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തളിപ്പറമ്പില്‍ സ്‌കൂട്ടര്‍ യാത്രികന്‍ കുളത്തില്‍ വീണ് മരിച്ചു
BY BSR6 Nov 2023 9:41 AM GMT

X
BSR6 Nov 2023 9:41 AM GMT
കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കുളത്തില്‍ വീണ് മരിച്ചു. പട്ടുവം കാവുങ്കല്‍ കള്ളുഷാപ്പിന് സമീപത്തെ ഫറാസ്(21) ആണ് സ്‌കൂട്ടര്‍ സഹിതം കുളത്തില്‍ വീണതിനെ തുടര്‍ന്ന് മരിച്ചത്. ഫറാസിന്റെ വീട്ടിലേക്കുള്ള ചെറിയ വഴിയിലൂടെ സ്‌കൂട്ടറുമായി പോവുന്നതിനിടെ നിയന്ത്രണംവിട്ട് കുളത്തില്‍ വീഴുകയായിരുന്നു. ഇതുവഴി വരികയായിരുന്ന പോസ്റ്റ് വുമണ്‍ ബഹളം വച്ച് സമീപവാസികളെ കൂട്ടി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്ല-പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഏക സഹോദരി: ഫാസില.
Next Story
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMTആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില
6 Jun 2025 6:34 AM GMTയുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്പെയിന് ഫൈനല്‍; ഫ്രാന്‍സ്...
6 Jun 2025 6:25 AM GMTഇന്റര്‍ മിലാന് വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍...
5 Jun 2025 7:16 AM GMT