Sub Lead

വിഴിഞ്ഞത്ത് വൈദികരെ ഉള്‍പ്പെടെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി

മാര്‍ച്ച് പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം എ ജലീല്‍ ഉദ്ഘാടനം ചെയ്തു.

വിഴിഞ്ഞത്ത് വൈദികരെ ഉള്‍പ്പെടെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൈദീകരെ ഉള്‍പ്പെടെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ ജെ കെ അനസ്, സെകട്ടറി നവാസ് വള്ളക്കടവ്, കോര്‍പറേഷന്‍ കമ്മിറ്റി പ്രസിഡന്റ് സനോഫര്‍ അട്ടക്കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. രാതി 10.30ന് നടന്ന മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it