- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം:എസ്ഡിപിഐ

മലപ്പുറം:വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും സംയുക്തമായി നടത്തിയ കരിപ്പൂര്‍ വിമാനത്താവള ഉപരോധത്തെ പിണറായി പോലിസ് നേരിട്ട നടപടി ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നതാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. രാജ്യവിരുദ്ധ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍, ആ നിയമത്തിന് എതിരാണെന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ അതിനെതിരെ നടക്കുന്ന സമരങ്ങളെ അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നത്. സമരങ്ങള്‍ക്കെത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്ന് നോട്ടീസ് നല്‍കുന്ന വിചിത്രമായ ഇടപെടല്‍ പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മാത്രവുമല്ല, പ്രതിഷേധക്കാര്‍ക്ക് നേരെ വലിയ അതിക്രമമാണ് പോലീസ് നടത്തിയതും. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സമരങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്നത് പിണറായി പോലീസിന്റെ വ്യാമോഹം മാത്രമാണെന്നും ഇത്തരം സമരങ്ങളോട് എസ്ഡിപിഐ ഐക്യപ്പെടുന്നതായും ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോലിസ് അതിക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.
RELATED STORIES
ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപം: നടന് വിനായകനെതിരെ പരാതി നല്കി...
20 July 2023 6:00 AM GMTപെണ്‍കരുത്തില്‍ പ്രകാശം പരക്കും: ബള്‍ബ് നിര്‍മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTകുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTമീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
20 July 2022 4:31 PM GMT