Sub Lead

സെന്തില്‍ ബാലാജിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു; മന്ത്രിയാവാന്‍ തടസ്സമില്ല

സെന്തില്‍ ബാലാജിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു; മന്ത്രിയാവാന്‍ തടസ്സമില്ല
X

ചെന്നൈ : 471 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് ഡിഎംകെ അഭിഭാഷകര്‍ പറഞ്ഞു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്‌സില്‍ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍, അന്വേഷണ ഏജന്‍സികള്‍ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോള്‍ സുപ്രിം കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോലിക്ക് കോഴ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.





Next Story

RELATED STORIES

Share it