Sub Lead

എരുമേലിയില്‍ യുവതി ഷോക്കേറ്റ് മരിച്ചു

എരുമേലിയില്‍ യുവതി ഷോക്കേറ്റ് മരിച്ചു
X

എരുമേലി: എരുമേലിയില്‍ യുവതി വീട്ടിനകത്ത് ഷോക്കേറ്റുമരിച്ചു. നെടുംങ്കാവുവയല്‍ ചൂരക്കുറ്റിതടത്തേല്‍ സുബാഷിന്റെ ഭാര്യ രേണുക(34)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം. പോലിസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

Next Story

RELATED STORIES

Share it