- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സുബൈറിന് ജാമ്യം ലഭിച്ചു; ഓര്‍ക്കുക, സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെ നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ ജയിലിലാണ്': റാണാ അയ്യൂബ്
ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പടെ നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ ജാമ്യം പോലും ലഭിക്കാതെ മാസങ്ങളായി വിവിധ ജയിലുകളില്‍ കഴിയുകയാണെന്ന് ഓര്‍മിപ്പിച്ച് മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. പ്രമുഖ 'ഫാക്ട് ചെക്കര്‍' സുബൈറിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് റാണാ അയ്യൂബിന്റെ ട്വീറ്റ്. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന ഭരണകൂട ഭീകരതയെ കുറിച്ച് 'സിഎന്‍എന്‍' അഭിമുഖം പങ്കുവച്ച് കൊണ്ടായിരുന്നു റാണാ അയ്യൂബിന്റെ ട്വീറ്റ്. 'സുബൈര്‍ ജാമ്യത്തിലാണ്. എന്നാല്‍ സിദ്ദിഖ് കാപ്പന്‍, രൂപേഷ് കുമാര്‍ സിംഗ്, ആസിഫ് സുല്‍ത്താന്‍, ഫഹദ് ഷാ തുടങ്ങി നൂറുകണക്കിന് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ടെന്ന് ദയവായി ഓര്‍ക്കുക. കശ്മീരിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നു'. റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
Zubair is out on bail. But please remember that Siddique Kappan, Rupesh Kumar Singh, Asif Sultan, Fahad Shah and hundreds of Indian journalists continue to be in jail. Independent journalists in Kashmir are being hounded. With @hari on CNN herehttps://t.co/dD6RGhgC32
— Rana Ayyub (@RanaAyyub) July 21, 2022
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT