- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എസ്എല്‍സി പരീക്ഷ; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്ത എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം മാര്‍ച്ച് 17നു തന്നെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക.
മാര്‍ച്ച് 17ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാംഭാഷ പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്കൃതം (അക്കാഡമിക്), സംസ്കൃതം ഓറിയന്‍ല്‍ ഒന്നാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്) നടക്കും.
മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 1.40 മുതല്‍ വൈകിട്ട് 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ് പരീക്ഷ നടക്കും.
മാര്‍ച്ച് 19ന് മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് പരീക്ഷ ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെയാണ്.
മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ് പരീക്ഷ.
മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് 2 മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്കൃതം (അക്കാഡമിക്), സംസ്കൃതം ഓറിയന്‍ല്‍ ഒന്നാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്)
മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം
മാര്‍ച്ച് 26 ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ ജീവശാസത്രം
മാര്‍ച്ച് 29 ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം.
മാര്‍ച്ച് 30 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ രസതന്ത്രം പരീക്ഷ.
2021 മാര്‍ച്ച് 17 മുതല്‍ 30വരെയാണ് പരീക്ഷകള്‍. ഇത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി വെബ്സൈറ്റില്‍ ലഭ്യമാണ്.
മോഡല്‍ പരീക്ഷ:
മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് അഞ്ച് വരെയാണ് നടക്കുക.
മാര്‍ച്ച് ഒന്നിന് രാവിലെ 9.40 മുതല്‍ 11.30 വരെ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്കൃതം (അക്കാഡമിക്), സംസ്കൃതം ഓറിയന്‍ല്‍ ഒന്നാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്)
മാര്‍ച്ച് 2 രാവിലെ 9.30 മുതല്‍ 12.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
മാര്‍ച്ച് 2 ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്
മാര്‍ച്ച് 3 രാവിലെ 9.40 ന് മുതല്‍ 12.30 വരെ സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 3 ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ രണ്ടാ ഭാഷ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്കൃതം (അക്കാഡമിക്), സംസ്കൃതം ഓറിയന്‍ല്‍ ഒന്നാം പേപ്പര്‍ (സംസ്കൃത സ്കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്)
മാര്‍ച്ച് 4 രാവിലെ 9.40 മുതല്‍ 11.30 വരെ ഊര്‍ജതന്ത്രം
മാര്‍ച്ച് 4 ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ജീവശാസ്ത്രം
മാര്‍ച്ച് 5 രാവിലെ 9.40 മുതല്‍ 11.30 വരെ ഗണിതശാസ്ത്രം
മാര്‍ച്ച് 5 ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ രസതന്ത്രം
SSLC exam starts March 17
RELATED STORIES
മൂന്നാറിൽ കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയമർന്നു; അത്ഭുതകരമായി...
13 April 2025 6:49 PM GMTവഖ്ഫ് നിയമം; ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്ന് കയറ്റം: വിസ്ഡം യൂത്ത്
13 April 2025 4:48 PM GMTഅഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നയാള്‍ ഏറ്റുമുട്ടലില്‍...
13 April 2025 4:47 PM GMTബീവറേജ് ഷോപ്പില്‍ ബാലികയെ ക്യൂവില്‍ നിര്‍ത്തി
13 April 2025 4:38 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരെ നടന് വിജയ് സുപ്രിംകോടതിയില്‍
13 April 2025 4:30 PM GMTപോക്സോ കേസ് പ്രതി പാസ്റ്റര്‍ ജോണ്‍ ജെബരാജ് മൂന്നാറില്‍ അറസ്റ്റില്‍
13 April 2025 4:11 PM GMT