Sub Lead

സ്‌കൂള്‍ കായികോല്‍സവം; പാലക്കാടിന് ഹാട്രിക് കിരീടം

സ്‌കൂള്‍ കായികോല്‍സവം; പാലക്കാടിന് ഹാട്രിക് കിരീടം
X

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ 231 പോയിന്റുമായി പാലക്കാടിന് ഹാട്രിക് കിരീടം. 147 പോയിന്റോടെ മലപ്പുറം ജില്ല രണ്ടാം സ്ഥാനും എറണാകുളം(87 പോയിന്റ്) മൂന്നാംസ്ഥാനവും നേടി. കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളില്‍. അതേസമയം, സ്‌കൂളുകളുടെ പട്ടികയില്‍ മലപ്പുറം കടക്കശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ആണ് ഒന്നാമതെത്തി. കോതമംഗലം മാര്‍ബേസിലാണ് രണ്ടാമത്. ഐഡിയല്‍ അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമായി 57 പോയിന്റ് നേടിയപ്പോള്‍ നാല് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് മാര്‍ബേസിലിനു ലഭിച്ചത്.

Next Story

RELATED STORIES

Share it