- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' ഓസ്‌കാറിനയച്ചുവെന്ന വാദം തെറ്റ്; എഫ്എഫ്‌ഐ
മുംബൈ: രണ്‍ദീപ് ഹൂഡയുടെ 'സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന സിനിമ 97-ാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കായി ഔദ്യോഗികമായി സമര്‍പ്പിച്ചെന്ന വാദം നിഷേധിച്ച് എഫ്എഫ്‌ഐ. ഓസ്‌കാറില്‍ ഇന്ത്യയുടെ എന്‍ട്രികളിലൊന്നായി ഔദ്യോഗികമായി സമര്‍പ്പിച്ചതായി നിര്‍മാതാക്കള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. എന്നാല്‍ സവര്‍ക്കറിന്റെ നിര്‍മ്മാതാക്കള്‍ തെറ്റായ ആശയവിനിമയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി ഓസ്‌കാറിന് അയച്ചിരിക്കുന്നത് ലാപത ലേഡീസ് മാത്രമാണെന്ന് എഫ്എഫ്‌ഐ പ്രസിഡന്റ് രവി കോട്ടക്കര വ്യക്തമാക്കി.
2025-ലെ രാജ്യത്തിന്റെ സമര്‍പ്പണമാണ് 'ലാപത ലേഡീസ്' എന്ന് എഫ്എഫ്‌ഐ ഇതിനകം പ്രഖ്യാപിച്ചു. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഒരു ഔദ്യോഗിക എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ, അതാണ് 1956 മുതല്‍ ഞങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ സന്ദീപ് സിംഗാണ് ചിത്രം ഓസ്‌കാറിന് സമര്‍പ്പിച്ചതായി അറിയിച്ചത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞാണ് സന്ദീപ് സിങിന്റെ പോസ്റ്റ്.
RELATED STORIES
പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കുന്നതു വരെ...
29 Sep 2024 9:41 AM GMT'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' ഓസ്‌കാറിനയച്ചുവെന്ന വാദം തെറ്റ്;...
29 Sep 2024 7:57 AM GMTസുനിത വില്യംസിനെ തിരികെ എത്തിക്കല്‍; രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ട്...
29 Sep 2024 7:23 AM GMTനിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ; യോഗം ഇന്ന് ...
29 Sep 2024 4:28 AM GMTപിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷ; നാല് പോലിസുകാരുടെ കാവല്‍
29 Sep 2024 3:53 AM GMTകോട്ടയ്ക്കലില്‍ വാഹനാപകടം; എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ടു വയസ്സുകാരി...
29 Sep 2024 3:42 AM GMT