- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒ അബ്ദുല്ല: നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍' എന്ന ഡോക്യുമെന്ററി പ്രകാശനം നാളെ
'ഒ അബ്ദുല്ല: നിലപാടിലുറച്ച് ഒറ്റക്കൊരാള്‍' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എംആര്‍ഡിഎഫ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നാളെ ഉച്ചക്ക് മൂന്ന് മണിക്ക് നടക്കും
കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുല്ലയെ കുറിച്ച് 'ഒ അബ്ദുല്ല: നിലപാടിലുറച്ച് ഒറ്റക്കൊരാള്‍' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എംആര്‍ഡിഎഫ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നാളെ നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഇ. അബൂബക്കർ, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍, എ പി കുഞ്ഞാമു, ഒ അബ്ദുറഹിമാന്‍, പ്രഫ. പി കോയ, എന്‍ പി ചെക്കുട്ടി, കെ എച്ച് നാസര്‍, പിഎഎം ഹാരിസ് ഡോ. ഉമര്‍ ഒ സസ്‌നീം, അഡ്വ. ഫാത്തിമ തഹ്‌ലിയ, ഗ്രോവാസു, ബച്ചു ചെറുവാടി, ഡോക്ടര്‍ അജ്മല്‍ മുഈന്‍, ഒ അബ്ദുല്ല പങ്കെടുക്കും. ഒ അബ്ദുല്ല രചിച്ച ശത്രുക്കളല്ല സ്‌നേഹിതന്മാര്‍ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനവും പരിപാടിയില്‍ നടക്കും.
RELATED STORIES
'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMT