- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
205 കിലോ കഞ്ചാവുമായി കരിങ്കല്ലത്താണിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
കരിങ്കല്ലത്താണി പെട്രോള്‍പമ്പിന് സമീപത്തുനിന്നാണ് ചരക്കു ലോറിയില്‍ നിന്നും 205 കിലോ കഞ്ചാവ് പെരിന്തല്‍മണ്ണ പോലിസ് പിടികൂടിയത്
BY RAZ1 Nov 2021 6:25 PM GMT
X
RAZ1 Nov 2021 6:25 PM GMT
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ലത്താണി പെട്രോള്‍പമ്പിന് സമീപത്തുനിന്നാണ് ചരക്കു ലോറിയില്‍ നിന്നും 205 കിലോ കഞ്ചാവ് പെരിന്തല്‍മണ്ണ പോലിസ് പിടികൂടിയത്. മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. കെഎ53-7529 നമ്പര്‍ ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ 3 പേരെയാണ് അറസ്റ്റ് ചെയ്തത്.
ആലുവ തെക്കേവാഴകുളം പുത്തന്‍ മാളിയേക്കല്‍ നൗഫല്‍ എന്ന നാഗേന്ദ്രന്‍ (48), മരപ്പാലം മധുക്കര നെടുംചെളിയില്‍ മുഹമ്മദ് ആഷിഖ് (25), ശരവണന്‍ കോയമ്പത്തൂര്‍ എന്നിവരാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ സിഐ സുനില്‍പുളിക്കല്‍, എസ് ഐ നൗഷാദ് സിപിഒമാരായ പ്രഫൂല്‍, കൃഷ്ണകുമാര്‍, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
ഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMT