- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് 60 ദിവസത്തിനുള്ളില്‍ മാത്രമെന്ന് റെയില്‍വേ
താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് പോലുള്ള പകല്‍ നേരത്തെ എക്സ്പ്രസ് ട്രെയിനുകള്‍ക്കും പുതിയ നിയമം ബാധകമാകില്ല.
BY ANB17 Oct 2024 12:07 PM GMT
X
ANB17 Oct 2024 12:07 PM GMT
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് റെയില്‍വേ. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുന്‍പ് ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.
യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് പോലുള്ള പകല്‍ നേരത്തെ എക്സ്പ്രസ് ട്രെയിനുകള്‍ക്കും പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള ബുക്കിംഗ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.
Next Story
RELATED STORIES
തൃശൂര്‍ പൂരം കലക്കല്‍: ഗൂഡാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം
17 Oct 2024 2:08 PM GMTയഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേല്‍
17 Oct 2024 2:00 PM GMTപാരിസിലെ ആയുധ പ്രദര്‍ശന വ്യാപാര മേളയില്‍ ഇസ്രായേലിനു വിലക്ക്
17 Oct 2024 1:23 PM GMTകാഞ്ഞിരപ്പള്ളിയില്‍ റിട്ട. എഎസ്ഐയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍;...
17 Oct 2024 1:00 PM GMTഅഴിത്തല ബോട്ടപകടം: അബ്ദുല്‍ മുനീറിന്റെ മൃതദേഹം കണ്ടെത്തി
17 Oct 2024 12:44 PM GMTകുട്ടികളുടെ മുന്നില്‍ നഗ്നശരീരം കാണിക്കുന്നത് പോക്സോ നിയമത്തിന്റെ...
17 Oct 2024 12:36 PM GMT