Sub Lead

കര്‍ണാടകയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു; എട്ട് പേര്‍ക്കെതിരേ കേസ്

കര്‍ണാടകയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു; എട്ട് പേര്‍ക്കെതിരേ കേസ്
X

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ആദിവാസി സ്ത്രീയെ ജനമധ്യത്തില്‍ അര്‍ധനഗ്നയാക്കി മര്‍ദിച്ചു. വസ്ത്രം വലിച്ചുകീറി മര്‍ദിക്കുന്നതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ ബെല്‍ത്തങ്ങാടി പോലിസ് കേസുടുത്തു. അലകെ സ്വദേശികളായ സന്ദീപ്, സന്തോഷ്, ഗുലാബി, കുസുമ, ലോകയ്യ, അനില്‍, ലളിത, ചെന്നകേശവ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ആദിവാസി സ്ത്രീയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം.

Next Story

RELATED STORIES

Share it