- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി യുവതിയുട മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്
കണ്ണൂര്: കേളകത്ത് ആദിവാസി യുവതിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തില് സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഇരിട്ടി കോളയാട് സ്വദേശി കെ വിപിനിനെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 25ന് മാലൂരിലെ ആളൊഴിഞ്ഞ പറമ്പില് കേളകം സ്വദേശിനി ശോഭ(37)യെ മരിച്ച നിലയില് കണ്ടെത്തിയത്. തുടര്ന്നു മൊബൈല് ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപ്പെടുത്തിയ ശേഷം സ്വര്ണവും മൊബൈലും കൈക്കലാക്കിയിരുന്നു. ഭര്ത്താവ് മരണപ്പെട്ട ശോഭയുമായി വിപിന് നേരത്തേ ബന്ധമുണ്ടായിരുന്നു. പ്രതിയായ വിപിന് വേറൊരു പെണ്കുട്ടിയുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞ ശോഭ ഇതേ ചൊല്ലി വാക്കുതര്ക്കമുണ്ടാവുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പോലിസ് കണ്ടെത്തല്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Tribal woman killed is murder Friend arrested
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില് യുവതി പിടിയില്
25 Dec 2024 2:21 PM GMTബൈക്കില് ലിഫ്റ്റ് നല്കും; മോഷണവും പീഡനവും; പഞ്ചാബില് 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT