- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിഷു ആഘോഷത്തിനിടെ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
കാസര്‍കോട്: വിഷു ആഘോഷത്തിനിടെ സുഹൃത്തിന്റെ വീട്ടിലെത്തി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പരപ്പച്ചാലില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ സഹോദരന്‍മാരുടെ മക്കളാണ് മരിച്ചത്. കാവുന്തല സ്വദേശികളായ ആല്‍ബിന്‍ റെജി(15), ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. ചൈത്ര വാഹിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണമെന്നാണു സൂചന. ബഹളം കേട്ട് ഓടിയെത്തിയ നാട്ടൂകാര്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.
വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ ശ്രാകത്തില്‍ റെജി-സെലിന്‍ ദമ്പതികളുടെ മകനാണ് ആല്‍ബിന്‍ റെജി. വരക്കാട് സെന്റ് അലക്‌സീയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 10ാം തരം വിദ്യാര്‍ഥിയാണ്. ശ്രാകത്തില്‍ തോമസ്-ജയിനി ദമ്പതികളുടെ മകനാണ് ബ്ലെസന്‍ തോമസ്. മംഗളൂരു ഡോ. എംവി ഷെട്ടി നഴ്‌സിങ് കോളജിലെ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ഥിയാണ്.
Two students drown while bathing during Vishu celebrations
RELATED STORIES
ഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMT