- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര ബജറ്റ് 2019: ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് സറ്റഡി ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വന്ന് പഠിക്കാനായി മാര്‍ഗരേഖ രൂപീകരിക്കും.
ഇന്റര്‍നെറ്റ് മിഷന്‍: ഇന്റര്‍നെറ്റിനായി മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും. വരും തലമുറയെ ബോധവാന്മാരാക്കാന്‍ ഗാന്ധിപീഡിയ നിലവില്‍ വരും. ഗാന്ധിയന്‍ മൂല്യങ്ങള്‍ വരും തലമുറയ്ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍
*ഗവേഷണത്തിലൂന്നിയ വിദ്യാഭ്യാസ നയം.
*എല്ലാ ഗ്രാമത്തിലും ഡിജിറ്റല്‍ സാക്ഷരത.
*ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജല്‍ ജീവന്‍.
*സീറോ ബജറ്റ് ഫാമിങ് നടപ്പിലാക്കും
*ഓരോ പൗരനും ആവശ്യമായ അളവില്‍ കുടിവെള്ളം ലഭ്യമാക്കും.
*ബഹിരാകാശ ഗവേഷണ വിജയങ്ങള്‍ വാണിജ്യവത്കരിക്കും.
*ഒരു രാജ്യം ഒരു കാര്‍ഡ്': ഊര്‍ജ്ജ, ഗതാഗത മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്ത് ബജറ്റ്
*പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.
*ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍.
*സോഷ്യല്‍ സ്‌റ്റോക് എക്‌സേഞ്ച് നിലവില്‍ കൊണ്ടുവരും.
*നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തും
*എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കും.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT