- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: അമിത് ഷാക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്പിയുടെ പരാതി
ശനിയാഴ്ച കൈരാന ജില്ലയില്‍ അമിത് ഷാ ഭവന സന്ദര്‍ശനം നടത്തിയിരുന്നു. അമിത് ഷായ്ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്ക് ധരിച്ചിരുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കൈരാനയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്കി.
ശനിയാഴ്ച കൈരാന ജില്ലയില്‍ അമിത് ഷാ ഭവന സന്ദര്‍ശനം നടത്തിയിരുന്നു. അമിത് ഷായ്ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്ക് ധരിച്ചിരുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
അമിത് ഷായുടെ ഭവന സന്ദര്‍ശനത്തിനിടെ നിരവധി പേര് തടിച്ചുകൂടിയെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ചെന്നും പരാതിയിലുണ്ട്. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ബിജെപിക്കും അമിത് ഷായ്ക്കുമെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് എസ്പിയുടെ ആവശ്യം. എസ്പിയും ബിജെപിയും തമ്മിലാണ് ഉത്തര്‍പ്രദേശില്‍ പ്രധാന മത്സരം. ഏഴു ഘട്ടങ്ങളില്‍ ആയാണ് തിരഞ്ഞെടുപ്പ് നടക്കുക.
RELATED STORIES
ഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍...
26 Dec 2024 5:35 AM GMTവിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം: സിപിഎ ലത്തീഫ്
26 Dec 2024 5:15 AM GMTഎം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രിയങ്ക ഗാന്ധി
26 Dec 2024 5:08 AM GMTസാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMT