- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാസ്‌കില്ലാതെ പരിശോധന: ഡോക്ടര്‍ക്ക് 10,000 രൂപ പിഴ
നരിയ ബസാറിലെ പരിശോധന വേളയില്‍ പോലിസ് സംഘം ക്ലിനിക്കിലെത്തിയപ്പോഴാണ് മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ കണ്ടത്.
BY SRF22 April 2021 5:23 AM GMT

X
SRF22 April 2021 5:23 AM GMT
ലക്‌നൗ: മാസ്‌ക് ഇല്ലാതെ രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്ക് 10,000രൂപ പിഴയിട്ടു. ഉത്തര്‍പ്രദേശിലെ കോട്ട്‌വാലിയിലാണ് സംഭവം. നരിയ ബസാറിലെ പരിശോധന വേളയില്‍ പോലിസ് സംഘം ക്ലിനിക്കിലെത്തിയപ്പോഴാണ് മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ കണ്ടത്. ചെറിയ ക്ലിനിക്കില്‍ രോഗികള്‍ തിങ്ങിക്കൂടിയ നിലയിലായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല. തുടര്‍ന്ന് പോലിസ് ഇവരോട് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിക്കുകയും ഡോക്ടറില്‍ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.
നേരത്തെയും മാസ്‌ക് ധരിക്കാതെ രോഗികളെ നോക്കുന്നതിന് എതിരെ ഡോക്ടര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പ്രോട്ടോക്കോള്‍ പാലിക്കുമെന്ന് തങ്ങള്‍ കരുതിയെന്നും എസ്‌ഐ ദേവേശ് കുമാര്‍ ശുക്ല പറഞ്ഞു.
Next Story
RELATED STORIES
അതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTസാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി
4 Jun 2025 1:42 PM GMTനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി...
4 Jun 2025 1:31 PM GMT