- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: യുപിയില്‍ വനിതാമന്ത്രി മരിച്ചു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് വനിതാ മന്ത്രി മരിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ കമല്‍ റാണി വരുണ്‍ ആണ് മരണപ്പെട്ടത്. 62 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ 9.30ന് ലക്‌നോയിലെ സഞ്ജയ് ഗാന്ധി പിജിഐ മെഡിക്കല്‍ സയന്‍സസിലാണ് അന്ത്യം. അണുബാധയാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 18നാണ് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കമല്‍ റാണി വരുണിനെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാണ്‍പൂരിലെ ഘട്ടമ്പൂരില്‍ നിന്നാണ് 2017ല്‍ നിയമസഭാംഗമായത്.
മന്ത്രിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. കമല റാണി വരുണിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായും മന്ത്രിസഭയുടെ ഭാഗമായിരുന്നപ്പോള്‍ അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നും ആദിത്യനാഥ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
UP Minister Kamal Rani Varun Dies, Was Admitted To Hospital Due To COVID-19
RELATED STORIES
ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെഹ്ലോത്ത് രാജിവെച്ചു;...
17 Nov 2024 7:57 AM GMTഅബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം...
17 Nov 2024 7:49 AM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍...
17 Nov 2024 7:39 AM GMTസന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മാധ്യമങ്ങള്‍...
17 Nov 2024 6:46 AM GMTകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; സമരക്കാരും പോലിസും ഏറ്റുമുട്ടി
17 Nov 2024 6:33 AM GMTതിരുവനന്തപുരത്ത് ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ്...
17 Nov 2024 5:26 AM GMT