- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വളരെ പ്രധാനപ്പെട്ട കാര്യമുണ്ട്'; പാര്‍ട്ടി എംപിമാര്‍ നാളെ നിര്‍ബന്ധമായും ലോക്‌സഭയില്‍ ഹാജരാകണമെന്ന് ബിജെപി
പ്രധാനപ്പെട്ട കാര്യമാണെന്നും സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.
BY SRF22 March 2021 6:01 PM GMT
X
SRF22 March 2021 6:01 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭയിലെ തങ്ങളുടെ മുഴുവന്‍ പാര്‍ട്ടി എംപിമാരും നാളെ നിര്‍ബന്ധമായി സഭയില്‍ ഹാജരാകണമെന്ന നിര്‍ദേശിച്ച് ബിജെപി. പ്രധാനപ്പെട്ട കാര്യം ചര്‍ച്ചക്കെടുക്കുമെന്നും സഭയില്‍ പാസാക്കുമെന്നും ചീഫ് വിപ്പ് രാകേഷ് സിങ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനപ്പെട്ട കാര്യമാണെന്നും സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച ധനബില്ലിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട.
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ധനബില്‍ ബുധനാഴ്ച പാസാക്കിയിരുന്നു. ലോക്‌സഭ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് രാജ്യസഭ പാസാക്കിയ ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ചൊവ്വാഴ്ച പാസാക്കും. ജമ്മുകശ്മീര്‍ അപ്രോപ്രിയേഷന്‍ ബില്‍, പുതുച്ചേരി അപ്രോപ്രിയേഷന്‍ ബില്‍, ഡല്‍ഹിയില്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന എന്‍സിടി ബില്‍ എന്നിവ തിങ്കളാഴ്ച പാസാക്കിയിരുന്നു.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT