- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മാനദണ്ഡം ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതായി സംഘപരിവാര്‍ പ്രചാരണം; പൊളിച്ചടക്കി മാധ്യമങ്ങള്‍
നടി കങ്കണാ റണാവത്തും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. കുംഭമേളക്ക് ശേഷം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജി റമദാന്‍ കൂടിച്ചേരലകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കങ്കണ റണാവത്ത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍, പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹൈദരാബാദില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതായി സംഘപരിവാര്‍ വ്യാജ പ്രചാരണം. നിരവധി സംഘപരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ഹാന്റിലുകളാണ് വീഡിയോ ഷെയര്‍ ചെയ്തത്. മുസ് ലിംകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റമദാന്‍ ആഘോഷത്തിനായി സമ്മേളിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
एक वीडियो इस दावे के साथ शेयर किया जा रहा है कि कोरोना महामारी के बीच हैदराबाद में इफ़्तार का आयोजन किया गया. जबकि वीडियो UP के एक मदरसे में मौलाना अब्दुल मोमिन के अंतिम संस्कार का है. पढ़िए #AltNewsFactCheck | @Pooja_Chaudhuri https://t.co/aG6Gq2LdLw
— Mohammed Zubair (@zoo_bear) April 21, 2021
നടി കങ്കണാ റണാവത്തും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. കുംഭമേളക്ക് ശേഷം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജി റമദാന്‍ കൂടിച്ചേരലകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കങ്കണ റണാവത്ത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍, പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു.
അതേസമയം, വീഡിയോ ഹൈദരാബാദില്‍ നടന്ന ഇഫ്താര്‍ സംഗമമല്ലെന്നും യുപിയിലെ ഒരു മുസ് ലിം പണ്ഡിതന്റെ ഖബറടക്ക ചടങ്ങുകളാണെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 16ന് യുപിയില്‍ അന്തരിച്ച മുസ് ലിം പണ്ഡിതന്‍ മൗലാന അബ്ദുല്‍ മോമിന്റെ ഖബറടക്ക ചടങ്ങുകളുടെ വീഡിയോ ആണ് റമദാന്‍ ആഘോഷമായി ചിത്രീകരിച്ച് സംഘപരിവാരം പ്രചരിപ്പിച്ചത്.
RELATED STORIES
അമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT