Sub Lead

കണ്ണൂരില്‍ വില്ലേജ് ഓഫിസ് ജീവനക്കാരന്‍ ഓഫിസിനു സമീപം തൂങ്ങിമരിച്ചനിലയില്‍

കണ്ണൂരില്‍ വില്ലേജ് ഓഫിസ് ജീവനക്കാരന്‍ ഓഫിസിനു സമീപം തൂങ്ങിമരിച്ചനിലയില്‍
X

കണ്ണൂര്‍: പയ്യാവൂരിനടുത്ത് വില്ലേജ് ഓഫിസ് ജീവനക്കാരനെ ഓഫിസിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലി വില്ലേജ് ഓഫിസിലെ ജീവനക്കാരനായ കുന്നത്തൂര്‍ സ്വദേശി ടി ജി രാജേന്ദ്രനെ(53)യാണ് പയ്യാവൂര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം നേരത്തേ പയ്യാവൂര്‍ വില്ലേജ് ഓഫിസിലും ജോലിചെയ്തിരുന്നു. പയ്യാവൂര്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it